HOME
DETAILS

ട്രാന്‍സ്‌ജെന്‍ഡര്‍ ആധിപത്യത്തില്‍ തിരുവനന്തപുരത്തിന് സ്വര്‍ണക്കപ്പ്

  
backup
January 13, 2020 | 4:01 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9c%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a7%e0%b4%bf

 

 

തുടര്‍വിദ്യാഭ്യാസ
കലോത്സവം
ചരിത്രം രചിച്ചു

തിരുവനന്തപുരം: ചരിത്രംകുറിച്ച് സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് സമാപനം. രാജ്യത്താദ്യമായി ഒരു വിദ്യാഭ്യാസപ്രക്രിയയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ആധിപത്യത്തില്‍ കലാകീരീടം നേടുന്ന ജില്ലയെന്ന ബഹുമതി ആതിഥേയരായ തിരുവനന്തപുരത്തിന് സ്വന്തം. മൊത്തം 144 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 370 പോയിന്റോടെയാണ് തിരുവനന്തപുരം ജില്ല സ്വര്‍ണ്ണക്കപ്പ് നേടിയത്.
188 പോയിന്റോടെ തൃശൂര്‍ രണ്ടാമതെത്തി. 160 പോയിന്റ് നേടിയ കാസര്‍കോട് ജില്ലയ്ക്കാണ് മൂന്നാംസ്ഥാനം. തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേടിയത് 128 പോയിന്റാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ വിഭാഗം നേടിയത് 106 പോയിന്റ്. മൊത്തം ഇരുവിഭാഗങ്ങളും ചേര്‍ന്ന് നേടിയത് 234 പോയിന്റ്. തിരുവനന്തപുരം ജില്ല നേടിയ മൊത്തം പോയിന്റിന്റെ പകുതിയിലേറെ. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് സമ്മാനിച്ചു.മലപ്പുറം (115), കോഴിക്കോട് (105), പാലക്കാട് (75), വയനാട് (60), കണ്ണൂര്‍ (34) , കോട്ടയം (32), എറണാകുളം (25), പത്തനംതിട്ട (18), കൊല്ലം (17), ആലപ്പുഴ (6), ഇടുക്കി (5) എന്നിങ്ങനെയാണ് പോയിന്റ് നില. ഏഴ് വിഭാഗങ്ങളില്‍ 144 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ മൊത്തം 1400 പേര്‍ മാറ്റുരച്ചു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ 15 ഇനങ്ങളിലും ഇതര സംസ്ഥാനതൊഴിലാളികള്‍ 18 ഇനങ്ങളിലുമാണ് മത്സരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  6 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  6 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  6 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  6 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  6 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  6 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  6 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  6 days ago