HOME
DETAILS
MAL
സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
backup
January 05 2019 | 18:01 PM
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്കെതിരേ ഭരണസമിതി അംഗങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ നടത്തി. കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിട്ട ഇടതുസര്‍ക്കാരിന്റെ നടപടി ഏകാധിപത്യ ഭരണത്തിന്റെ തുടക്കമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍ ചെയര്മാന് സോളമന് അലക്സ് അധ്യക്ഷനായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, അടൂര്‍ പ്രകാശ് എം.എല്‍.എ, തമ്പാനൂര്‍ രവി, ശിവദാസന്‍ നായര്‍, ബീമാപള്ളി റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."