HOME
DETAILS
MAL
കാംപയിന്‍ ആരംഭിച്ചു
backup
February 22 2017 | 05:02 AM
കോഴിക്കോട്: ഐ.എസ്.എം സ്‌നേഹസ്പര്‍ശം കാംപയിന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാംപയിനിന്റെ ഭാഗമായി ജില്ലാതലത്തില്‍ സെമിനാര്‍, ലഘുലേഖ വിതരണം, പോസ്റ്റര്‍, കൊളാഷ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കെ. സജ്ജാദ്, ഡോ.പി.എന്‍ ശബീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."