HOME
DETAILS

മിഠായിത്തെരുവ് അഗ്നിബാധ: സമഗ്രാന്വേഷണം വേണമെന്ന്

  
backup
February 22 2017 | 21:02 PM

%e0%b4%ae%e0%b4%bf%e0%b4%a0%e0%b4%be%e0%b4%af%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%97%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a7

കോഴിക്കോട്: മിഠായിത്തെരുവ് അഗ്നിബാധയെ സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. വ്യാപാരികള്‍ക്ക് വ്യാപാരം പുനരാരംഭിക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിഠായിത്തെരുവ്-എം.പി റോഡ് മേഖലയിലെ തുടര്‍ തീപിടിത്തങ്ങളെ സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും അഗ്നിശമനസേന ആയുധവല്‍ക്കരിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എസ്.എസ്.ബി.ഒ.ടി.എ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു.
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനം മൂലവും മറ്റും അടുത്തകാലത്തായി പൊതുവെയും പ്രത്യേകിച്ച് മിഠായിത്തെരുവ്, എം.പി റോഡ് മേഖലയില്‍ തീപിടിത്തം പതിവാകുന്ന സാഹചര്യത്തില്‍ കേരള അഗ്നിശമന സേന വിഭാഗം ആയുധവല്‍ക്കരിക്കണമെന്നും ഒഴിവുകള്‍ നികത്തണമെന്നും ചെറുകിട ബില്‍ഡിങ് ഓണേഴ്‌സ് ആന്റ് ടെനന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago