HOME
DETAILS
MAL
വിലക്കയറ്റം: അടിയന്തിര യോഗം 13 ന്
backup
June 10 2016 | 22:06 PM
തൊടുപുഴ: പൊതുവിപണിയില്‍ പച്ചക്കറിയുടെയും ഭക്ഷ്യധാന്യങ്ങുടെയും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപാരി വ്യവസായികള്‍, പച്ചക്കറി, ഹോട്ടല്‍ ഉടമാ ഭാരവാഹികള്‍ എന്നിവരുടെ യോഗം വിളിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ തീരുമാനിച്ചു. 13ന് പകല്‍ മൂന്നിന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."