HOME
DETAILS
MAL
സാമ്പത്തിക സംവരണ ബില്‍ ലോക്സഭയില്‍ പാസായി; കോണ്‍ഗ്രസ്സും സി.പി.എം അനുകൂലിച്ചു
backup
January 08 2019 | 17:01 PM
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ ലോക്സഭയില്‍ പാസായി. സഭയില്‍ 323 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ മൂന്നു പേര് എതിര്‍ത്തു. കോണ്‍ഗ്രസ്സും സി.പി.എമ്മും ബില്ലിനെ അനുകൂലിച്ചു. അതേ സമയം, അതേ സമയം, ബില്ലിനെ മുസ്ലിം ലീഗും, എ.ഐ.എ.ഡി.എം.കെയും എതിര്‍ത്തു. ഇതിനു പിന്നാലെ എ.ഐ.എ.ഡി.എം.കെ സഭയില്‍ നിന്നിറങ്ങിപ്പോയി.
ഭരണഘടനയുടെ 15,16 അനുഛേദത്തില്‍ മാറ്റം വരുത്താനാണ് നീക്കം. സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ബില്‍ നാളെ രാജ്യസഭയില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."