HOME
DETAILS
MAL
നടി അമല പോളിന്റെ പിതാവ് അന്തരിച്ചു
backup
January 21 2020 | 17:01 PM
കൊച്ചി: തെന്നിന്ത്യന്‍ ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61 )അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് മൂന്നിനും അഞ്ച് മണിക്കും ഇടിയില്‍ കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ പള്ളിയില്‍ നടക്കും. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോള്‍ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."