HOME
DETAILS

അഞ്ജുവിനോട് മിനിമം മര്യാദ കാണിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് സുധീരന്‍

  
backup
June 12 2016 | 08:06 AM

vm-sudheeran-in-anju-bobby-george

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ നീക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അഞ്ജുവിനെ അപമാനിച്ച് പുറത്താക്കാനുള്ള ശ്രമം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു കോര്‍പ്പറേഷനുകളെപ്പോലെയുള്ള നിയമനമായി ഇതിനെ കാണാന്‍ പാടില്ലായിരുന്നു. പുതിയ സര്‍ക്കാരിന് അവരെ മാറ്റാനുള്ള അധികാരമുണ്ട്. രാഷ്ട്രീയമായല്ല അഞ്ജുവിന്റെ നിയമനമുണ്ടായത്. മാറ്റണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അവരെ അപമാനിച്ച് അവഹേളിച്ച് പുറത്തുചാടിക്കാനുള്ള ശ്രമം ഒട്ടും പാടില്ലായിരുന്നു.

കലാ- സാംസ്‌കാരിക മേഖകളെ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതുപോലെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം ഇവിടെയും ഉണ്ടാവാന്‍ പാടില്ല. സംഭവത്തില്‍ മിനിമം മര്യാദ പാലിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും സുധീരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago