HOME
DETAILS

സമരത്തിനെത്തിയ ചന്ദ്രശേഖര്‍ ആസാദ് ഹൈദരബാദില്‍ കസറ്റഡിയില്‍

  
backup
January 26, 2020 | 3:11 PM

chandrashekhar-azad-under-the-custody

 

ഡല്‍ഹി; പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന് ഹൈദരബാദിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരബാദില്‍ പൊലിസ് കസറ്റഡിയില്‍ എടുത്തു. അനുമതിയില്ലാത്ത സമരം തടയാന്‍ എന്ന പേരിലാണ് ഭീം ആര്‍മി നേതാവ് കുടിയായ ചന്ദ്രശേഖര്‍ ആസാദിനെ പൊലിസ് ഹോട്ടലില്‍ വെച്ച് കസറ്റഡിയില്‍ എടുത്തത്. ലങ്കര്‍ ഹൗസിലടക്കം രണ്ട് ദിവസത്തെ സമര പരിപാടിയായിരുന്നു ഹൈദരബാദില്‍ അദ്ധേഹത്തിന് പങ്കേടുക്കേണ്ടിയിരുന്നത്. ദല്‍ഹി ജുമാ മസ്ജിദില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുത്തതിന്‌റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago