HOME
DETAILS

പൊട്ടി വീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് വൃദ്ധ മരിച്ചു

  
backup
June 12 2016 | 22:06 PM

%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2

കരുനാഗപ്പള്ളി: കനത്ത മഴയില്‍ പൊട്ടി വീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ്  വൃദ്ധ മരിച്ചു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര തെക്ക് കാവും കീഴില്‍ വടക്കതില്‍ പരേതനായ ശിവരാമന്റെ ഭാര്യ സതിയമ്മ (60) ആണ് മരിച്ചത്.  
ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന് പൊട്ടിവീണ് കിടന്ന വൈദ്യുത ലൈനില്‍ നിന്നാണ്  ഇവര്‍ക്ക് ഷോക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇവരെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരിച്ചു. കരുനാഗപ്പള്ളി പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.  മക്കള്‍: ചന്ദ്രന്‍, ഷാജി, ബിന്ദു, ഷീബ. മരുമക്കള്‍: രമ, രാധാമണി, രാജന്‍, രാജു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Kerala
  •  5 days ago
No Image

മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-25-02-2025

PSC/UPSC
  •  5 days ago
No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  5 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  5 days ago
No Image

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

National
  •  5 days ago
No Image

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

uae
  •  5 days ago
No Image

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും

National
  •  5 days ago