HOME
DETAILS

മിച്ചഭൂമിക്ക് പോക്കുവരവ് ചെയ്യാന്‍ തടസമില്ല

  
backup
February 27 2017 | 19:02 PM

%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b4%b0%e0%b4%b5

തിരുവനന്തപുരം: കേരള ഭൂപരിഷ്‌കരണ നിയമവും ചട്ടവും അനുസരിച്ച് അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പതിച്ചുകൊടുക്കുന്ന മിച്ചഭൂമിക്ക് ചട്ടങ്ങള്‍പ്രകാരം പോക്കുവരവ് ചെയ്തുകൊടുക്കുന്നതിനു തടസങ്ങളൊന്നുമില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.
താലൂക്ക് ലാന്‍ഡ്‌ബോര്‍ഡ് ഉത്തരവുപ്രകാരം മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമിയില്‍ വിതരണത്തിന് അനുയോജ്യമായ മിച്ചഭൂമി സീലിങ് റൂള്‍ 27 പ്രകാരം ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കു വിതരണം ചെയ്യുന്നതിനു ജില്ലാ കലക്ടര്‍മാര്‍ നോട്ടിസ് പ്രസിദ്ധപ്പെടുത്തി അര്‍ഹരായ അപേക്ഷകര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്യുകയാണു പതിവ്. ഇപ്രകാരം മിച്ചഭൂമി പതിച്ചുനല്‍കി പട്ടയം കൊടുക്കുകയും തുടര്‍ന്നു റവന്യൂ റിക്കാര്‍ഡുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. കേരള ഭൂമി പതിവ് നിയമവും ചട്ടവും പ്രകാരമാണു പതിച്ചുനല്‍കിയ പുറമ്പോക്ക് ഭൂമിക്ക് പട്ടയപ്രകാരം പോക്കുവരവ് അനുവദിച്ചുവരുന്നത്. വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ കൃഷി, ഭവനനിര്‍മാണം, അയല്‍വസ്തുവിന്റെ ഗുണകരമായ അനുഭവം എന്നീ ആവശ്യങ്ങള്‍ക്കാണു സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതെന്ന് കെ. ബാബുവിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago