ബോട്ട് ടെര്‍മിനല്‍ റിവര്‍ വ്യൂ; പാര്‍ക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍
കണ്ണൂര്‍: ഉത്തരമലബാറിന്റെ ടൂറിസം മേഖലക്ക് പുത്തനനുണര്‍വേകുന്ന മലനനാട് മലബാര്‍ റിവര്‍ ക്രൂയിസം ടൂറിസം പദ്ധതിയായ സ്വദേശി ദര്‍ശന്റെ ഭാഗമായി പഴയങ്ങാടി പുഴയില്‍ നനിര്‍മിക്കുന്ന ബോട്ട് ടെര്‍മിനനലിന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍. ഫെബ്രുവരി 15നനകം ടെര്‍മിനനലിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് ടി.വി രാജേഷ് എം.എല്‍.എ അറിയിച്ചു.
ഉള്‍നനാടന്‍ ജലഗതാഗത വകുപ്പിന്റെ മേല്‍നേനാട്ടത്തിലാണ് ബോട്ട് ടെര്‍മിനനലിന്റെ നനിര്‍മാണം നനടക്കുന്നത്. വിനേനാദ സഞ്ചാര വികസനനത്തില്‍ വന്‍കുതിപ്പിനന് വഴിയൊരുക്കുന്ന പദ്ധതിക്ക് പഴയങ്ങാടി പുഴയിലൂടെയുള്ള ബോട്ട് ഗതാഗതം സുഗമമാക്കുന്നതിനനും ടൂറിസം വികസനനത്തിനനുമായി മൂന്നു കോടി രൂപയാണ് ടൂറിസം വകുപ്പില്‍ നനിന്നു അനനുവദിച്ചത്.
100 മീറ്റര്‍ നനീളത്തില്‍ നനിര്‍മിക്കുന്ന ബോട്ട് ടെര്‍മിനനലില്‍ 40 മീറ്ററില്‍ നനടപ്പാതയും 60 മീറ്ററില്‍ നനാലു ബോട്ടുകള്‍ അടുപ്പിക്കുന്നതിനനുള്ള സൗകര്യവുമുണ്ടാകും. സൗരവിളക്കുകളും ഇരിപ്പിടവും ഒരുക്കും. സഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനേനാടൊപ്പം പഴയങ്ങാടി പുഴയില്‍ ബോട്ടിങ് നനടത്തുന്നതിനനും ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കും. പഴയങ്ങാടി മുട്ടുകണ്ടി റോഡില്‍ 90 ലക്ഷം രൂപ ഉപയോഗിച്ച് നനിര്‍മിക്കുന്ന പഴയങ്ങാടി റിവര്‍ വ്യൂ പാര്‍ക്കിന്റെ പ്രവൃത്തിയും അവസാനനഘട്ടത്തിലാണ്. നനൂറിലധികമാളുകളെ ഉള്‍ക്കൊള്ളുന്ന പബ്ലിക് സ്‌പേസ് വള്ളംകളി പവലിയന്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, കോഫി ഷോപ്പുകള്‍, ഹൈമാസ്റ്റ്, മിനനി മാസ്റ്റ്, ഡിസൈന്‍ വിളക്കുകള്‍, പരിസ്ഥിതി സൗഹൃദ ടോയ്‌ലറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പൊതുമേഖല സ്ഥാപനനമായ സില്‍ക്കിനനാണ് നനിര്‍മാണ ചുമതല. മലബാറിന്റെ സാംസ്‌കാരിക കലാരൂപങ്ങളായ തെയ്യം, ഒപ്പനന, കോല്‍ക്കളി തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടും മലബാറിന്റെ ചരിത്രപരമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയും പ്രമേയാധിഷ്ഠിതമായ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചാണ് പദ്ധതി നനടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."