HOME
DETAILS

ബാലോല്‍സവം - 2017 സംസ്ഥാനതല ഉദ്ഘാടനം നാലിന്

  
backup
March 01 2017 | 18:03 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b5%e0%b4%82-2017-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b4%b2-%e0%b4%89%e0%b4%a6


ആലപ്പുഴ: സര്‍വശിക്ഷ അഭിയാന്‍ ബാലോല്‍സവം -2017 ന്റെ സംസ്ഥാനതല ഉദ്ഘാടനം നാലിന് കലവൂര്‍ പ്രതീകുളങ്ങര എല്‍.പി സ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനാകും. ആയിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും. പൊതുവിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ഷീനാ സനല്‍കുമാര്‍, കെ ടി മാത്യു, ഡി പ്രിയേഷ് കുമാര്‍, തങ്കമണി ഗോപിനാഥ്, ജെ ജയലാല്‍, കവിത ഹിരദാസ്, ഡി അശോകന്‍, ബാബുകുട്ടന്‍, അനീറ്റ എസ് ലിന്‍, എം എന്‍ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ ടി മാത്യു, ഇന്ദിര തിലകന്‍, ഹരികുമാര്‍, ഗീതാദേവി, മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago
No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago