ഡല്‍ഹി എക്‌സിറ്റ് പോള്‍ ഫലം കൃത്യം; വാര്‍ത്താ അവതരണത്തിനിടെ നൃത്തം ചെയ്ത് അവതാരകര്‍
ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം കൃത്യമായി പ്രവചിച്ച ഇന്ത്യാ റ്റുഡേയുടെ അവതാരകന്‍ രാജദീപ് സര്‍ദേശായിയും പ്രദീപ് ഗുപ്തയും. വാര്‍ത്താ അവതരണത്തിനിടെ സ്റ്റുഡിയോയില്‍ നൃത്തം ചെയ്ത് ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
#AAPKiDilli | The 'Badshah' of exit polls, @PradeepGuptaAMI, shakes a leg with @sardesairajdeep.
— India Today (@IndiaToday) February 11, 2020
Do not miss this video!
Live TV: https://t.co/MEP27rs2E0#DelhiElectionResults pic.twitter.com/DWC39Gnlrj
തെരെഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം മിക്കവാറും ദേശീയ മാധ്യമങ്ങളും ആംആദ്മി പാര്‍ട്ടിയുടെ വിജയം ഏറെക്കുറെ കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എക്‌സാക്റ്റ് (കൃത്യം) അല്ലെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ പരിഹാസത്തോടെയുള്ള പ്രതികരണം. തിരഞ്ഞെടുപ്പ് ഫലം കണ്ട് ജനങ്ങള്‍ ഞെട്ടുമെന്ന് അമിത് ഷായും, 55 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും വരെ ബി.ജെ.പി നേതാക്കള്‍ പ്രവചിച്ചിരുന്നു.
https://www.youtube.com/watch?v=QMWhYi8tET4&fbclid=IwAR1Z-DcZUQUa8VHYV5Ygs-Ho6NnPqIJ0lr4PYj9GGrP5beg1HXAFpGu3qyg
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."