HOME
DETAILS
MAL
ഡല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായ് രാജിവച്ചു
backup
June 14 2016 | 08:06 AM
ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായ് രാജിവച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് റായിയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യേന്ദ്ര ജെയ്ന്‍ പകരം മന്ത്രിയായേക്കും. ഡല്‍ഹിയില്‍ നടപ്പാക്കിയ പ്രീമിയം ബസ് സര്‍വീസില്‍ അഴിമതി കാട്ടിയെന്ന ആരോപണം റായിക്കെതിരേ ഉയര്‍ന്നിരുന്നു.
താന്‍ യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും കുറ്റം തെളിഞ്ഞാല്‍ താന്‍ ജയിലില്‍ പോകാന്‍ ഒരുക്കണമാണെന്നും ഗോപാല്‍ റായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."