HOME
DETAILS

എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപക നിയമനം: ഹൈക്കോടതി നിലപാട് തേടി

  
backup
January 18 2019 | 20:01 PM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%a7

 

കൊച്ചി: എയ്ഡഡ് കോളജുകളിലെയും സ്‌കൂളുകളിലെയും അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.
എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കാനുള്ള ചുമതല പി.എസ്.സിക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ സലീം നല്‍കിയ ഹരജിയിലാണ് ഉത്തരവ്.


ഇതുസംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ എയ്ഡഡ് കോളജുകളിലെയും സ്‌കൂളുകളിലെയും നിലവിലെ നിയമനരീതി മാറ്റാന്‍ തീരുമാനമില്ലെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. അധ്യാപകരെ നിയമിക്കാനുള്ള ചുമതല മാനേജര്‍മാര്‍ക്കാണെങ്കിലും കോളജ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് യു.ജി.സിയും സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പുമാണ്.
1958ലെ കേരള വിദ്യാഭ്യാസ നിയമത്തില്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെ നിയമിക്കാനുള്ള ചുമതല സര്‍ക്കാരിനായിരുന്നു.


1960ല്‍ ഓര്‍ഡിനന്‍സിലൂടെയാണ് മാറ്റംവരുത്തിയത്. ശമ്പളം നല്‍കാന്‍ സര്‍ക്കാരും നിയമനം നടത്താന്‍ മാനേജ്‌മെന്റും എന്ന രീതി ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago