HOME
DETAILS

MAL
കൊട്ടിയൂര്‍ വൈശാഖോത്സവം ഇന്ന് സമാപിക്കും
backup
June 14 2016 | 19:06 PM
കേളകം: വൈശാഖ മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് വാകചാര്‍ത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ഇന്നലെ വാളാട്ടം, കുടിപതികളുടെ തേങ്ങയേറ്, പായസ നിവേദ്യം, കൂത്ത് സമര്‍പ്പണം എന്നിവയും പന്തീരടിക്ക് അവസാനത്തെ ശീവേലിയും നടന്നു. ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്മാര് വാളാട്ടം നടത്തി. തിടമ്പുകള് വഹിക്കുന്ന ബ്രാഹ്മണര്‍ക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വച്ചു. തുടര്‍ന്ന് കുടിപതികള്‍ പൂവറക്കും അമ്മാറക്കല്‍ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് കുടിപതികളുടെ നേതൃത്വത്തില്‍ തേങ്ങയേറ് നടത്തി.
നാലാമത് വലിയവട്ടളം പായസം ഭഗവാന് നിവേദിച്ചു. തുടര്‍ന്ന് കൂത്ത് സമര്‍പ്പണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില
latest
• 13 days ago
ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി
Kerala
• 13 days ago
ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്
uae
• 13 days ago
15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
National
• 13 days ago
രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• 13 days ago
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്
Saudi-arabia
• 13 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ
bahrain
• 13 days ago
അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ
Football
• 13 days ago
ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ
Kerala
• 13 days ago
തോമസ് കെ തോമസ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം പിന്നീട്
Kerala
• 13 days ago
84 പ്രണയവര്ഷങ്ങള്, 13 മക്കള്‍, 100 പേരക്കുട്ടികള്‍; ഞങ്ങള്‍ ഇന്നും സന്തുഷ്ടരെന്ന് പറയുന്നു ഈ ബ്രസീലിയന്‍ ദമ്പതികള്‍
International
• 13 days ago
വമ്പൻ തിരിച്ചടി, ഹർദിക്കിന് വിലക്ക്; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ മൂന്ന് ക്യാപ്റ്റന്മാർ?
Cricket
• 13 days ago
ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഒരു പാലക്കാടന്‍ ഗ്രാമം; ഹമാസ് ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തി തൃത്താല ദേശോത്സവ ഘോഷയാത്ര
Kerala
• 13 days ago
ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മിയാമിയിൽ പിതാവിനും മകനും നേരെ വെടിയുതിർത്ത് യു.എസ് പൗരൻ
International
• 13 days ago
വിധി വന്നിട്ട് വെറും ഒന്നര മാസം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്കാന് നീക്കം
Kerala
• 13 days ago
ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ
uae
• 13 days ago
വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 13 days ago
യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി
uae
• 13 days ago
ഡല്‍ഹി മുഖ്യമന്ത്രിയാര്? മോദിയെത്തിയിട്ടും തീരുമാനമായില്ല; സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച
National
• 13 days ago
തൊഴിലാളികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ; സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 13 days ago
ഇന്ത്യക്കാർക്കുള്ള യുഎഇ ഓൺ അറൈവൽ വിസ; എങ്ങനെ അപേക്ഷിക്കാം
uae
• 13 days ago