HOME
DETAILS
MAL
'സകര്‍മ്മ' തിരുത്തലുകള്‍ക്ക് വിധേയമാക്കണം
backup
March 02 2017 | 01:03 AM
കോഡൂര്‍: ഇര്‍ഫര്‍മേഷന്‍ കേരള മിഷന്റെ 'സകര്‍മ' അപ്ലിക്കേഷന്‍ ഭേദഗതി വരുത്തണമെന്ന് കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗ നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കുന്നതിനായി രൂപീകരിച്ച 'സകര്‍മ്മ' ഊരാകുടുക്കാണെന്ന് യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥരിസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍ അവതരിപ്പിച്ച പ്രമേയം, പതിനാലാം വാര്‍ഡ് അംഗം മുഹമ്മദ് മച്ചിങ്ങല്‍ പിന്തുണച്ചു. ഭാരണസമിതി ഐക്യകണ്ഠ്യേന അംഗീകരിച്ചു.
യോഗത്തില്‍ പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."