HOME
DETAILS

ബെംഗളൂരുവിലെ 1800 കോടിയുടെ സ്റ്റീല്‍ പാലം പദ്ധതി കര്‍ണാടക ഉപേക്ഷിച്ചു

  
backup
March 02, 2017 | 12:51 PM

%e0%b4%ac%e0%b5%86%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-1800-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8

ബെംഗളൂരു: നഗര വികസനത്തിന്റെ ഭാഗമായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വമ്പന്‍ സ്റ്റീന്‍ പാല നിര്‍മാണ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു.

1800 കോടിയുടേതായിരുന്നു പദ്ധതി. വളരെ വേദനയോടെയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നു ബെംഗളൂരു നഗര വികസന മന്ത്രി കെ ജോര്‍ജ്ജ് പറഞ്ഞു.

1800 കോടി രൂപ ചെലവിട്ട് പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടതു മുതല്‍ പലഭാഗത്തു നിന്നും എതിര്‍പ്പുകളുണ്ടായി. 6.7 കിലോ മീറ്റര്‍ നീളത്തില്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് പാലം നിര്‍മിക്കാനൊരുങ്ങിയത്.

പാലം നിര്‍മാണത്തിനായി 812 മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നതിനാലും എതിര്‍പ്പ് വര്‍ധിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി വൈകാനും ഇതു കാരണമായി. പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണവും ശക്തമായതോടെയാണ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ മർദനക്കേസ്:  ഒടുവിൽ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  2 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  2 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  2 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  2 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  2 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  2 days ago