HOME
DETAILS
MAL
ഭക്ഷ്യസുരക്ഷയ്ക്ക് ചുവടുമായി വിദ്യാര്‍ഥികള്‍
backup
June 15 2016 | 03:06 AM
എളേറ്റില്‍: വിദ്യാര്‍ഥികളില്‍ ഭക്ഷ്യ സ്വയം പര്യാപ്തതയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും, അധ്വാന ശീലം വളര്‍ത്തുന്നതിനുമായി എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വാഴക്കന്ന് വിതരണം ചെയ്തു.
എം.എല്‍.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ എ മുഹമ്മദലി അധ്യക്ഷനാകും. കെ അബ്ദുല്‍ ഖാദര്‍, തോമസ് മാത്യൂ, സിവില്‍ പൊലിസ് ഓഫിസര്‍ കെ.ഷാജി, അബ്ദുല്‍ മുജീബ്, ഷബീര്‍ ചുഴലിക്കര, കെ ജസീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."