HOME
DETAILS
MAL
വ്യാജരേഖ ചമച്ച ഇടനിക്കാരന് പിടിയില്‍
backup
June 15 2016 | 03:06 AM
മൂന്നാര്‍: ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കുന്നത് വ്യാജരേഖ ചമച്ചുനല്‍കിയ ഇടനിലക്കാരന് അറസ്റ്റില്‍. മൂന്നാര്‍ ഇക്കാനഗര്‍ കോളനിയില്‍ താമസിക്കുന്ന ഷണ്മുഖരാജ് (47) നെയാണ് ദേവികുളം പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ദേവികുളം സ്വദേശി പാണ്ഡ്യരാജ് ബാധ്യത സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്നതിന് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ രജിസ്റ്റാര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ദേവികുളം പൊലിസ് കേസെടുത്തു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ പാണ്ഡ്യരാജ് പിടിലാവുകയും ഇയാള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് ഷണ്മുഖവേലാണെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതിയെ ദേവികുളം കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."