HOME
DETAILS
MAL
ഇ.വി.എം അട്ടിമറി വിവാദം: യു.എസ് സൈബര്‍ വിദഗ്ധനെതിരേ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
backup
January 22 2019 | 14:01 PM
ന്യൂഡല്‍ഹി: 2014ലെ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ സൈബര്‍ വിദഗ്ധനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൈബര്‍ വിദഗ്ധനായ സയ്യിദ് ഷൂജയ്‌ക്കെതിരേ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഡല്‍ഹി പൊലിസിന് കമ്മീഷന്‍ നല്‍കിയ കത്തിലാണ് ഷൂജയ്‌ക്കെതിരേ കേസെടുക്കണമെന്ന് പറയുന്നത്. അട്ടിമറി നടന്നെന്ന സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍ നേരത്തെ കമ്മീഷന്‍ നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."