HOME
DETAILS
MAL
തട്ടുകട തീവെച്ചു നശിപ്പിച്ചു
backup
March 04 2017 | 00:03 AM
ആറ്റിങ്ങല്‍: തട്ടുകട സാമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചു.അട്ടക്കുളം തോപ്പില്‍ മേലതില്‍ വീട്ടില്‍ രാജന്റെ തട്ടുകടയാണ് ഇന്നലെ പുലര്‍ച്ചെ അഗ്‌നിക്കിരയാക്കിയത് .തീയും പുകയും കണ്ട സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ആറ്റിങ്ങല്‍ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."