HOME
DETAILS

കൊലവിളി നടത്തിയ ആര്‍.എസ്.എസ് നേതാവിനെതിരേ കേസെടുക്കണമെന്ന് കോടിയേരി

  
backup
March 04 2017 | 06:03 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി നടത്തിയ ആര്‍.എസ്.എസ് നേതാവിനെതിരേ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.എ.പി.എ ചുമത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തണലിലാണ് ഭീകരവാദം നടക്കുന്നത്. ഇന്നലെ ബജറ്റിന്റെ പുറത്തു വന്ന കോപ്പി മാധ്യമങ്ങള്‍ക്കു നല്‍കാന്‍ വച്ച കുറിപ്പാണ്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ ഇന്നലെ തന്നെ നടപടിയെടുത്തു. ബജറ്റ് വീണ്ടുമവതരിപ്പിക്കാന്‍ പോകുന്നില്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രം തയാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറില്‍ ആദ്യ വാള്യം പുറത്തിറങ്ങും. മദ്യനയത്തില്‍ ആര്‍ക്കും അവ്യക്തതയില്ല. പുതിയ മദ്യനയം എല്ലാ വശങ്ങളും കണക്കിലെടുത്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  9 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  9 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  9 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  9 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago