HOME
DETAILS

ശബരിമലയുടെ മറവില്‍ പ്രളയനഷ്ടം സര്‍ക്കാര്‍ മറന്നു: പി.ജെ ജോസഫ്

  
backup
January 24, 2019 | 7:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af

കണ്ണൂര്‍: പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നു കേരള കോണ്‍ഗ്രസ് എം. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പ്രളയാനന്തര ഭരണ സ്തംഭനത്തിലും വിശ്വാസികളോട് സര്‍ക്കാര്‍ കാണിച്ച വഞ്ചനയിലും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാകമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിന്റെ മറവില്‍ സര്‍ക്കാര്‍ പ്രളയത്തിലുണ്ടായിട്ടുള്ള കോടികളുടെ നഷ്ടത്തിന്റെ കണക്ക് മറന്നു. കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാല്‍ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനത്തിന്റെ ആവശ്യത്തോടു മുഖം തിരിക്കാന്‍ കഴിയില്ല. വ്യക്തമായ കണക്ക് സമര്‍പ്പിക്കാത്തിടത്തോളം കേന്ദ്ര ഫണ്ട് ലഭിക്കുന്ന കാര്യത്തില്‍ സംശയമാണ്.
പ്രളയം നടന്നു അഞ്ചു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ എന്ത് സഹായമാണ് നല്‍കിയതെന്നു വ്യക്തമാക്കണമെന്നും ജോസഫ് ചോദിച്ചു. പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. കെ.സി ജോസഫ് എം.എല്‍.എ, സതീശന്‍ പാച്ചേനി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, വി.എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, എ.പി അബ്ദുല്ലക്കുട്ടി, വി. സുരേന്ദ്രന്‍, പി.ടി ജോസ്, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, കെ. മനോജ്, കെ.വി ഹരീന്ദ്രന്‍, ജോയി കൊന്നക്കല്‍, ജോര്‍ജ് വടകര, റിജില്‍ മാക്കുറ്റി, വി.പി അബ്ദുല്‍ റഷീദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  2 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  2 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  2 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  2 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  2 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  2 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  2 days ago