HOME
DETAILS
MAL
ഹോട്ടലുകളില്‍ പരിശോധന നടത്തി
backup
June 16 2016 | 02:06 AM
കരുനാഗപ്പള്ളി: നഗരസഭയുടെയും മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി.
വൃത്തിയില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. മൈനാഗപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് വാര്യത്ത്, മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ഷെജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബേബിക്കുകട്ടി യോഹന്നാന്, സന്തോഷ്കുമാര്‍ മുന്‍സിപ്പാലിറ്റി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സനോജ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."