HOME
DETAILS

MAL
മെഹ്ബൂബയുടെ തടവ്: കശ്മിര് ഭരണകൂടത്തിന് കത്തയച്ച് സുപ്രിം കോടതി
backup
February 27 2020 | 03:02 AM
ന്യൂഡല്‍ഹി: കശ്മിര് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ പൊതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തി അന്യായമായി തടങ്കലില്‍ വച്ചതിനെതിരെ മകള്‍ ഇല്‍തിജ ജാവദ് സമര്‍പ്പിച്ച ഹരജിയില്‍ കശ്മിര് ഭരണകൂടത്തിന് കത്തയച്ച് സുപ്രിം കോടതി. വിഷയത്തില്‍ കശ്മിര് ഭരണകൂടത്തിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി, കേസ് മാര്‍ച്ച് 18ന് വീണ്ടും പരിഗണിക്കും. കേസില്‍ മറ്റൊരു കോടതിയിലും ഹരജി നല്‍കിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്താനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇല്തിജയോട് ആവശ്യപ്പെട്ടു. മെഹ്ബൂബക്കെതിരെ പൊതുസുരക്ഷാ നിയമം അന്യായമായിട്ടാണെന്നും ഇതിന് സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ മുന്‍പേ പറഞ്ഞതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
മെഹ്ബൂബയുടെ സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകളും അവരുടെ പാര്‍ട്ടിയുടെ പച്ച പതാകയുമെല്ലാം കുറ്റം ചുമത്തുന്നതിന് കാരണമായി സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
കശ്മിരിലെ വിഘടനവാദികളുമായി സഹകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സര്‍ക്കാര്‍ പി.എസ്.എ ചുമത്തുന്നതിന് അടിസ്ഥാനമാക്കിയിട്ടുണ്ടെന്നും ഇല്‍തിജ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ
International
• 11 days ago
സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം
latest
• 11 days ago
നിപ; 11 ഫലങ്ങള്‍ കൂടി നെഗറ്റീവ്; പുതുതായി 18 പേര് സമ്പര്‍ക്ക പട്ടികയില്‍; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
Kerala
• 11 days ago
പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്
Food
• 11 days ago
പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കി; രണ്ട് പേര് കൂടി അറസ്റ്റില്‍
National
• 11 days ago
ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്
qatar
• 11 days ago
ഓപ്പറേഷൻ സിന്ദൂര്‍; തീവ്രവാദത്തെ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ കർശന നടപടി; വിശദീകരിച്ച് സേന
National
• 11 days ago
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ സമയം പ്രഖ്യാപിച്ചു
Saudi-arabia
• 11 days ago
'വഞ്ചകന്, ഒറ്റുകാരന്'; വെടിനിര്‍ത്തലിന് പിന്നാലെ വിദേശകാര്യ സെക്രട്ടറിക്കെതിരെ സൈബറാക്രമണം
National
• 11 days ago
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിൽ; എസ്.എസ്.എൽ.സി വിജയശതമാന കുറവ് അന്വേഷിക്കും
Kerala
• 11 days ago
തിരുവനന്തപുരത്ത് ഡ്രോൺ നിയന്ത്രണം ശക്തം;വിമാനത്താവളത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ
Kerala
• 11 days ago
പ്രായമായ തീര്‍ത്ഥാടകര്‍ക്ക് സഹായഹസ്തവുമായി 'മക്ക റൂട്ട്'; പദ്ധതി നടപ്പാക്കുന്നത് ഏഴു രാജ്യങ്ങളില്‍
latest
• 11 days ago
നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; കാറിന്റെ പിൻസീറ്റിൽ രക്തക്കറ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Kerala
• 11 days ago
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു; സ്ട്രോങ് റൂമിൽ നിന്ന് മണലിലേക്ക് എങ്ങനെയെത്തി? അന്വേഷണം ഊർജിതം
Kerala
• 11 days ago
ശ്രീലങ്കയിൽ ബുദ്ധ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് ദാരുണാന്ത്യം
National
• 11 days ago
പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന് സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം
National
• 11 days ago
സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ
Kerala
• 11 days ago
നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍
uae
• 11 days ago
നാട്ടിലേക്ക് പണം അയക്കണോ അതോ പിടിച്ചുവയ്ക്കണോ? രൂപയിലേക്ക് ഉറ്റുനോക്കി യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍
uae
• 11 days ago
വടകരയില്‍ കാറും വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
Kerala
• 11 days ago
വ്യാജ ഈദ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 11 days ago