HOME
DETAILS

MAL
വര്‍ഗീയ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച യുവാവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി മുരളീധരന്‍
backup
February 28 2020 | 02:02 AM
കാസര്‍കോട്: വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അട്ടപ്പാടിയിലെ ശ്രീജിത്ത് രവീന്ദ്രനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ. ശ്രീകാന്ത് ചുമതലയേല്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അഗളി പൊലിസ് അറസ്റ്റ് ചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകനെ കേന്ദ്രമന്ത്രി ന്യായീകരിച്ചത്.
പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചതിനാണ് ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് മുരളീധരന്‍ ആരോപിച്ചു. പൗരത്വഭേദഗതി നിയമത്തിന് എതിരായി പറയുന്നവര്‍ക്കെതിരായ അഭിപ്രായം പറയുക മാത്രമാണ് അയാള്‍ ചെയ്തത്. അറസ്റ്റു ചെയ്യുക മാത്രമല്ല, അത് റെക്കോര്‍ഡ് ചെയ്ത് പൊലിസ് പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷം പിടിച്ച് പ്രവര്‍ത്തിച്ച പൊലിസുകാര്‍ വേറെ വല്ല പണിക്കും പോകണമെന്നും മുരളീധരന്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം നടക്കുമ്പോള്‍ തന്നെ ഡല്‍ഹിയില്‍ അക്രമം നടക്കാന്‍ കാരണം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും മന്ത്രി ആരോപിച്ചു. ഡല്‍ഹിയില്‍ നടക്കുന്നത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലല്ല. രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരുടെ ശ്രമത്തിന്റെ ഭാഗമാണ് അവിടുത്തെ പ്രശ്‌നമെന്നും മുരളീധരന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്‌രിവാൾ; അടിയന്തര യോഗം
Kerala
• 19 days ago
ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രംഗം ശാന്തമാക്കി
International
• 19 days ago
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Kerala
• 19 days ago
തിരുവനന്തപുരത്തും കാട്ടാന ആക്രമണം; പാലോട് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരണം
Kerala
• 19 days ago
ഇലകളിൽ നിന്ന് സുഗന്ധം പരത്തുന്ന അപൂർവ്വ സസ്യം; ഫ്രാഗ്രന്റ് ഓക്സിയെപ്പറ്റി അറിയാം
Saudi-arabia
• 19 days ago
തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു
National
• 19 days ago
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി; പ്രതിഷേധം തുടര്‍ന്ന് നാട്ടുകാര്‍
Kerala
• 19 days ago
പലചരക്ക് കടകളിലും, സെൻട്രൽ മാർക്കറ്റുകളിലും ഇനി പുകയില ഉൽപന്നങ്ങൾ വേണ്ട; പുതിയ നിയമവുമായി സഊദി
Saudi-arabia
• 19 days ago
ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയി; അർധ രാത്രിയിൽ കട അടിച്ചു തകർത്തു, ജീവനക്കാർക്കും മർദ്ദനം
Kerala
• 19 days ago
കയര്‍ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എം.എസ്.എംഇ മന്ത്രാലയം
Kerala
• 19 days ago
കബളിപ്പിക്കാൻ റെയിൽവേയും -ഒഴിവ് മൂന്നിലൊന്ന് മാത്രം, വിജ്ഞാപനം അഞ്ച് വർഷത്തിന് ശേഷം
Kerala
• 19 days ago
സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ; വിരമിക്കുന്ന അധ്യാപകർക്ക് കെണിയാകും
Kerala
• 19 days ago
കയ്യെത്താ ദൂരത്ത്....സ്വർണ വില; പവൻ വാങ്ങാൻ എത്ര നൽകണം അറിയാം
Business
• 19 days ago
വെടിവയ്പ്, ഷെല്ലാക്രമണം; ഇസ്റാഈലിന്റെ കരാർ ലംഘനത്തെ തുടർന്ന് തടവുകാരുടെ കൈമാറ്റം താൽക്കാലികമായി നിർത്തി ഹമാസ്
International
• 19 days ago
ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ്
Kerala
• 20 days ago
എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്
Kerala
• 20 days ago
ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Kerala
• 20 days ago
ബെംഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം
National
• 20 days ago
വയനാട്ടിലും കാട്ടാനയാക്രമണം; യുവാവ് കൊല്ലപ്പെട്ടു
Kerala
• 19 days ago
പൊതുവിദ്യാലയങ്ങളില്‍ എത്ര കായികാധ്യാപകരുണ്ടെന്ന് സര്‍ക്കാരിന് അറിയില്ല പോലും
Kerala
• 19 days ago
സഭയിൽ കിഫ്ബി പോര് - അടിയന്തരപ്രമേയത്തിന് അനുമതിയില്ല, ഇറങ്ങിപ്പോയി
Kerala
• 19 days ago