HOME
DETAILS
MAL
വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും
backup
March 05 2017 | 20:03 PM
കുന്നംകുളം: കാണിപ്പയ്യൂര്‍ അടുപ്പൂട്ടി മാര്‍ സേവേ-ന്ദറിയോസ് മെമ്മോറിയല്‍ നേഴ്സറി സ്കൂളിന്റെയും സെന്റ് എം.എം.സി എല്‍.പി, യു.പി സ്കൂളുകളുടെയും സംയുക്ത വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കോണ്‍വെന്റ് രക്ഷാധികാരി ഡോ മാത്യുസ് മാര്‍ സേവേറിയോസ് അധ്യക്ഷനായി.കുന്നംകുളം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സച്ചിദാനന്ദന് ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."