HOME
DETAILS
MAL
വീരപ്പനെ പിടികൂടാന്‍ സഹായിച്ചുവെന്ന വാദം മഅ്ദനി തള്ളി
backup
March 06 2017 | 03:03 AM
ബംഗളൂരു: കാട്ടുകള്ളന് വീരപ്പനെ പിടികൂടാന്‍ താന്‍ സഹായിച്ചുവെന്ന തമിഴ്നാട് മുന്‍ഡി.ജി.പി നടരാജന്റെ വാദം അബ്ദുല്‍ നാസര്‍ മഅ്ദനി തള്ളി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം നടരാജന്റെ അവകാശവാദം തള്ളിയത്. പുതിയ വെളിപ്പെടുത്തല്‍ തന്നെ കുടുക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വീരപ്പനേക്കാള്‍ വലിയ ശത്രുവായാണ് അന്ന് തമിഴ്നാട് പൊലിസും മുഖ്യമന്ത്രിയായിരുന്ന ജയലളിതയും തന്നെ കണ്ടിരുന്നതെന്നും മമഅ്ദനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."