HOME
DETAILS

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്നത് യു.ഐ.ഡി.എ.ഐ തള്ളി

  
backup
March 06 2017 | 03:03 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8


ന്യൂഡല്‍ഹി:ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)തള്ളി. ആധാറിനായി വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണസുരക്ഷിതമായിരിക്കുമെന്നും വ്യക്തമാക്കി.
ആധാര്‍ വിവരങ്ങളും ബയോമെട്രിക്‌സും ദുരുപയോഗം ചെയ്യുന്നതായ വാര്‍ത്തകള്‍ വന്നതുമായി ബന്ധപ്പെട്ടാണ് വിശദീകരണവുമായി യു.ഐ.ഡി.എ.ഐ രംഗത്തുവന്നത്.
രാജ്യത്തെ ആധാര്‍ വിവരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം യു.ഐ.ഡി.എ.ഐക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും നൂതന രഹസ്യസൂക്ഷിപ്പ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ കൈമാറുകയും ശേഖരിക്കുകയും ചെയ്യുന്നത്.
സബ്‌സിഡി വിതരണം ആധാറുമായി ബന്ധിപ്പിച്ച ശേഷം കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ 49,000 കോടി രൂപ ലാഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ആധാര്‍ മുഖേനയുള്ള സാമ്പത്തിക ഇടപാടുകളില്‍ ആര്‍ക്കും നഷ്ടം ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 400 കോടി ഇടപാടുകളാണ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago