HOME
DETAILS
MAL
സംസ്കാരത്തെയും പൈതൃകത്തെയും തകര്‍ക്കുന്നത് മോദിയും ബി.ജെ.പിയും: ഐ.എന്‍.എല്‍
backup
January 29 2019 | 03:01 AM
തിരുവനന്തപുരം: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പരത്തി രാജ്യത്തിന്റെ മഹത്തായ സംസ്കാരത്തെയും പൈതൃകത്തെയും തകര്‍ക്കുന്നത് മോഡിയും ബി.ജെ.പിയുമാണെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജെ.തംറൂങ് പറഞ്ഞു. ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റത് കേരളം അത്തരം വിഭാഗീയതയ്ക്ക് കൂട്ടുനില്‍ക്കാത്ത പ്രബുദ്ധമായ ജനതയായതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ വിമന്‍സ് ലീഗ് തിരുവനന്തപുരം മേഖലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."