HOME
DETAILS
MAL
വാടകയ്‌ക്കെടുത്ത കാര്‍ വിറ്റ കേസിലെ പ്രതി പിടിയില്‍
backup
June 16 2016 | 23:06 PM
പാലാ: വാടകയ്‌ക്കെടുത്ത കാറുമായി കടന്ന് തമിഴ്‌നാട്ടില്‍ വിറ്റ കേസില്‍ പ്രതി പിടിയില്‍. കടപ്പാട്ടൂര്‍ സ്വദേശി പ്രശാന്തിന്റെ കാര്‍ വാടകയ്‌ക്കെടുത്ത് വിറ്റ കേസില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ലുങ്കല്‍ വയലില്‍ ടോം(37)ആണ് പിടിയിലായത്. 2015 ഡിസംബറിലാണ് കാര്‍ വാടകയ്‌ക്കെടുത്ത ശേഷം വിറ്റത്.
ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായിരുന്നു. രണ്ടു പേരെ പിടികിട്ടുവാനുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."