HOME
DETAILS
MAL
കുടിവെള്ള വിതരണം നടത്തി
backup
March 06 2017 | 21:03 PM
തേഞ്ഞിപ്പലം: മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന തേഞ്ഞിപ്പലം ചെറുതൊടി കോളനി നിവാസികള്‍ക്ക് പാടാട്ടാല്‍ ഡെയ്ഞ്ചര്‍ ബോയ്‌സ് ക്ലബ് പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം നടത്തി.
വാട്ടര്‍ അതോറിറ്റിയുടെ വെള്ളം എത്തിതുടങ്ങുന്നത് വരെ ക്ലബ് പ്രവര്‍ത്തകരുടെ കുടിവെള്ള വിതരണം തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."