HOME
DETAILS
MAL
അക്രമം: രണ്ടണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്ക്
backup
March 06 2017 | 23:03 PM
ഇരിട്ടി: ഉളിക്കല്‍ മണ്ഡപറമ്പ് ടൗണിനടുത്ത് വച്ച് അക്രമത്തില്‍ പരുക്കേറ്റ ശ്യാം രാജ്(21), ടോണി(22) എന്നീ ബി..െജപി പ്രവര്‍ത്തകരെ ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നാലു ബൈക്കുകളില്‍ എത്തിയ സി.പി.എം സംഘമാണ് അക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."