HOME
DETAILS
MAL
നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; മുസ്‌ലിം ലീഗ് നേതാവ് പരാതി നല്‍കി
backup
March 07 2017 | 20:03 PM
കാസര്‍കോട്: നവമാധ്യമങ്ങളിലൂടെ നിരന്തരമായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്ത് വ്യക്തിഹത്യ നടത്തുന്നതിനെതിരേ മുസ്‌ലിം ലീഗ് ജില്ലാ ട്രഷററും എസ്.ടി.യു ദേശീയ സെക്രട്ടറിയുമായ എ അബ്ദുള്‍ റഹ്മാന്‍ പരാതി നല്‍കി. മുഖ്യമന്ത്രി, ഡി.ജി.പി, ഉത്തരമേഖല എഡി.ജി.പി, കാസര്‍കോട് ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്കാണു പരാതി നല്‍കിയത്. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് സംവിധാനങ്ങളിലൂടെയാണ് തേജോവധം നടത്തുതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."