HOME
DETAILS
MAL
കടന്നലിന്റെ കുത്തേറ്റ് റിട്ട അധ്യാപകന്‍ മരിച്ചു
backup
March 14 2020 | 05:03 AM
കണ്ണൂര്‍: കടന്നലിന്റെ കുത്തേറ്റ് റിട്ടയേര്‍ഡ് അധ്യാപകന്‍ മരിച്ചു. രയരോത്തെ മൂലോത്ത് കുന്ന് കവലക്ക് സമീപത്തെ വടശേരി മാത്യുവാണ് മരിച്ചത്. വീട്ടുപറമ്പില്‍ വെച്ചാണ് ഇദ്ദേഹത്തിന് കടന്നലുകളുടെ കുത്തേറ്റത്. തുടര്‍ന്ന് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."