HOME
DETAILS

സുരക്ഷാ മുന്‍കരുതല്‍ ഇല്ല; അപകടം മുന്നില്‍ കണ്ടിട്ടും !

  
backup
February 02 2019 | 06:02 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b5%8d

പുതുനഗരം: സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ വൈദ്യുത തൂണില്‍ കയറി ജോലി ചെയ്യുന്നത് വ്യാപകമാകുന്നു. പുതുനഗരം കൊടുവായൂര്‍, കണ്ണാടി, പെരുവെമ്പ് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കെ.എസ്.ഇ.ബി ജിവനക്കാരില്‍ ഭൂരിഭാഗവും വൈദ്യുത പോസ്റ്റില്‍ കയറുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തത്. ഹെല്‍മറ്റ്, ബോല്ഡറ്റ്, ഗ്ലൗസ് എന്നിവ അത്യാവശ്യമായി ഉപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി കര്‍ശനമായ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയും ഇവ പാലിക്കുവാന്‍ മിക്ക ലൈന്‍മാന്‍മാരും താല്‍ക്കാലിക ജിവനക്കാരും തയാറാവാത്തത് അപകടങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമാകുന്നു.
സുരക്ഷാ മുന്‍കുതലുകള്‍ സ്വീകരിക്കണമെന്ന് ഉണര്‍ത്തുന്നതിനായി വിവിധ സെക്ഷനുകലില്‍ പ്രൊജക്ടറോടുകൂടിയുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടും ഇത്തരത്തില്‍ മുന്‍കരുതലുകള്‍ ഇല്ലാതെ വൈദ്യുത പോസ്റ്റില്‍ കയറുന്നത് വര്‍ധിക്കുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാവുകയാണ്. എ.ഇ, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ കര്‍ശനമായി പരിശോധിക്കാത്തതാണ് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ ജീവനക്കാര്‍ തയാറാവാത്തത്. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന നിരവധി ജീവനക്കാര്‍ക്ക് നിയമം പാലിക്കാത്ത ജീവനക്കാര്‍ പാരയാവുകയാണ്. അപകടങ്ങള്‍ ഇല്ലാതാക്കുവാനുളള കര്‍ശ്ശന പരിശോധനയും നടപടികളും കെ.എസ്.ഇ.ബി ഉടന്‍ സ്വീകരിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago