HOME
DETAILS

കൊവിഡ് 19: നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിയുടെ പിതാവ് മരിച്ചു

  
backup
March 16, 2020 | 6:05 AM

pathanamthitta-covid-alert

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിയുടെ പിതാവ് മരിച്ചു. ചൈനയില്‍ നിന്നെത്തി 10 ദിവസമായി വീട്ടില്‍ കഴിയുന്ന പത്തനംതിട്ട വല്ലന സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവാണ് മരിച്ചത്.

എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. വിദ്യാര്‍ഥിയും പിതാവും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും, സംസ്‌കാരം അടക്കമുള്ള ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  8 hours ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  8 hours ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  8 hours ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  8 hours ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  8 hours ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  8 hours ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  9 hours ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  9 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  9 hours ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  10 hours ago