HOME
DETAILS
MAL
താനൂരില്‍ നാളെ ആരോഗ്യ വകുപ്പ് യോഗം ചേരും
backup
June 18 2016 | 23:06 PM
മലപ്പുറം: താനൂര്‍ മൂര്യകുന്നുംപുറത്ത് ഡിഫ്തിരീയ ബാധിച്ചു കുട്ടി മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജൂണ്‍ 20 നു രാവിലെ 10.30 നു താനൂര്‍ പി.വി.സി.ഓഡിറ്റോറിയത്തില്‍ വിപുലമായ യോഗം ചേരും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നഗരപരിധിയിലെ സ്‌കൂള്‍ പ്രധാനധ്യാപകര്‍, മദ്രസ അധ്യാപകര്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്നു ജില്ലാ കലക്റ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."