HOME
DETAILS
MAL
യു.എ.ഇയില്‍ പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും നാലാഴ്ചത്തേക്ക് പ്രാര്‍ഥന വിലക്ക്
backup
March 17 2020 | 00:03 AM
ദുബൈ: കോവിഡ് 19 കാരണം യു.എ.ഇയില്‍ പള്ളികളിലെ വെള്ളിയാഴ്ച ജുമുഅയടക്കം എല്ലാ ആരാധനാലയങ്ങളിലും നാലാഴ്ചത്തേക്ക് പ്രാര്‍ഥന വിലക്ക് ഏര്‍പ്പെടുത്തിയതായി യു.എ.ഇ മതകാര്യ വകുപ്പിനെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."