HOME
DETAILS
MAL
കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷാഫലം നാളെ
backup
March 18 2020 | 22:03 PM
കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2020-21 വര്‍ഷത്തെ 6,9 ക്ലാസുകളിലേക്ക് 2020 ജനുവരി 5ാം തിയതി നടത്തിയ പ്രവേശന പരീക്ഷയില്‍ വിജയിച്ചവരുടെ അന്തിമ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും.
കാറ്റഗറി തിരിച്ചുള്ള റാങ്ക് ലിസ്റ്റ് കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ വെബ്‌സൈറ്റായ www.sa-inikschooltvm.nic.inല്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."