HOME
DETAILS
MAL
2.5 കോടി പേരുടെ ജോലി പോകും
backup
March 19 2020 | 08:03 AM
ജനീവ: സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലോകത്ത് 2.5 കോടി ആളുകളുടെ തൊഴില്‍ കൊവിഡ് കാരണം ഇല്ലാതാകുമെന്നും ആഗോളതലത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും യു.എന്നിന്റെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ). അതേസമയം, 2008-2009 കാലത്ത് ലോക സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ ഏകോ പിച്ചുള്ള പ്രവര്‍ത്തനമുണ്ടായതുപോലെ ഒരു നീക്കമുണ്ടായാല്‍ ആഗോള തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരാനാകുമെന്നും ഐ.എല്‍.ഒ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."