HOME
DETAILS
MAL
ജനതാ കര്‍ഫ്യൂവിന് പിന്തുണ: ഞായറാഴ്ച്ച സ്വകാര്യ ബസുകള്‍ ഓടില്ല
backup
March 20 2020 | 09:03 AM
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഞായറാഴ്ച്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതല്‍ എന്ന് നിലയില്‍ ഞായറാഴ്ച്ച രാവിലെ ഏഴു മണിമുതല്‍ രാത്രി 9 മണിവരെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്.
വ്യാഴാഴ്ച്ച ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."