HOME
DETAILS

സ്ത്രീ സുരക്ഷാ സംഗമം നടത്തി

  
backup
March 08 2017 | 22:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4


കൂട്ടായി: കൂട്ടായി ജി.എം.എല്‍.പി സ്‌കൂള്‍ നോര്‍ത്ത് തീരദേശ ജാഗ്രത സമിതിയുടേയും തിരൂര്‍ പൊലിസിന്റെയും സഹകരണത്തോടെ ലോക വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷാ സംഗമം സംഘടിപ്പിച്ചു. മംഗലം  പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് ഉദ്ഘാടനം ചെയ്തു. കെ.വി അല്‍ത്താഫ് ഹുസൈന്‍
അധ്യക്ഷനായി. തിരൂര്‍ അഡീഷനല്‍ എസ്.ഐ  കെ.വാസു, ശ്രീമതി (തിരൂര്‍ അഡീഷനല്‍ എസ്.ഐ) ,ജോസഫ്, ശിവദാസന്‍, എച്ച്.എം.പത്മിനി ടീച്ചര്‍,സലാം താണിക്കാട്, സിറാജ് പറവണ്ണ,ടി.താഹിറബേബി,കെ.ഫിറോസ് മാസ്റ്റര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."