HOME
DETAILS

ചേലക്കര മണ്ഡലത്തില്‍ സയന്‍സ് കോളജ് സര്‍ക്കാരിന്റെ പരിഗണനയിലെന്ന്

  
backup
February 06 2019 | 07:02 AM

%e0%b4%9a%e0%b5%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%af%e0%b4%a8

ചേലക്കര: നിയോജകമണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ ഉന്നത പഠനം നടത്തുന്നതിന് ആവശ്യമായ സയന്‍സ് കോളജ് ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍.
യു.ആര്‍ പ്രദീപ് എം.എല്‍.എയുടെ സബ്ബ് മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തുതന്നെ ഫിസിക്‌സ് കെമിസ്ട്രി അടക്കമുള്ള ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളുടെ കുറവുണ്ട്.
ഈ കുറവ് ഈ മേഖലയില്‍ ഇവര്‍ക്ക് ലഭിക്കേണ്ട ജോലി കാര്യങ്ങളിലും അനുഭവപ്പെടുന്നുണ്ട്.
407 പട്ടികജാതി കോളനികളും അഞ്ച് പട്ടികവര്‍ഗ കോളനികളും ഉള്ള ചേലക്കര മണ്ഡലത്തില്‍ ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ ഉന്നത പഠനം നടത്തുന്നതിന് മതിയായ സൗകര്യം ലഭ്യമാക്കുന്നതിന് റവന്യൂ വകുപ്പിന്റെ മുള്ളൂര്‍ക്കര വില്ലേജിലെ ആറ് ഏക്കറോളം തരിശായി കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ സയന്‍സ് കോളജ് ആരംഭിക്കണം എന്നാണ് എം.എല്‍.എ സബ് മിഷനിലൂടെ ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago