HOME
DETAILS
MAL
സാങ്കേതിക തകരാര്‍: വിമാനം തിരിച്ചിറക്കി
backup
April 29 2018 | 17:04 PM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് 180 യാത്രക്കാരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാറിനെതുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ വിമാനം തിരിച്ചിറിക്കുകയായിരുന്നുവെന്ന് വിമാനത്താവളാധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."