HOME
DETAILS

ശൈഖ് സായിദ് ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് അബൂദബിയില്‍

  
backup
April 29, 2018 | 6:51 PM

%e0%b4%b6%e0%b5%88%e0%b4%96%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2

 

അബൂദബി: ശൈഖ് സായിദിന്റെ ഓര്‍മകള്‍ തുടിക്കുന്ന കാരുണ്യത്തിന്റെയും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളുടെയും വര്‍ഷമായി ആചരിക്കുന്ന സായിദ് വര്‍ഷത്തില്‍ അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററും ഗള്‍ഫ് സത്യധാരയും സംയുക്തമായി ഇന്റര്‍ നാഷനല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.
മെയ് 11ന് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങ് യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്കിന്റെ രക്ഷാകര്‍തൃത്തിലാണ് നടക്കുന്നത്. എം.കെ ഗ്രൂപ്പ് മേധാവി എം.എ യൂസഫലി, കേരള നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി, ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ, മത, സാംസ്‌കാരിക, വ്യാവസായ രംഗത്തെ പ്രഗത്ഭരും അറബ് മേഖലയിലെ പ്രമുഖരും സംബന്ധിക്കും. മുന്‍ എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുടിവെള്ളവും വിദ്യാഭ്യാസവും എത്താത്ത ഗ്രാമങ്ങളിലേക്ക് ഇവ എത്തിക്കുന്നതിനായി പദ്ധതി പ്രഖ്യാപനങ്ങളും അറബ് ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചുള്ള പരിപാടികളും അരങ്ങേറും.
ഇതോടനുബന്ധിച്ച് മെയ് 10ന് സെന്റര്‍ ഹാളില്‍ നടക്കുന്ന ശൈഖ് സായിദിന്റെ ഫോട്ടോ എക്‌സിബിഷന്‍ നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
11ന് സൗജന്യ മെഡിക്കല്‍ ക്യാംപും നാല് മണി മുതല്‍ ഇന്തോ അറബ് സാംസ്‌കാരികോത്സവവും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago