ADVERTISEMENT
HOME
DETAILS
MAL
കര്‍ഫ്യൂവിന് ശേഷം ആഘോഷ റാലി; യു.പി പൊലിസ് വിവാദത്തില്‍
ADVERTISEMENT
backup
March 24 2020 | 05:03 AM
ലക്നൗ: പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ അവസാനിച്ച സമയത്ത് പാത്രംമുട്ടി ആഘോഷ റാലി നടത്തിയ യു.പി പൊലിസ് വിവാദത്തില്‍. റാലിയില്‍ ജില്ലാ മജിസ്ട്രേറ്റും ജില്ലാ പൊലിസ് മേധാവിയുമടക്കം പങ്കെടുക്കുന്ന വിഡിയോ പുറത്തായതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആരോപണവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.കര്‍ഫ്യൂവിനിടെ പുറത്തിറങ്ങിയ ആളുകളോട് വീട്ടില്‍ കയറാന്‍ നിര്ദേശിക്കുകയായിരുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, ഉദ്യോഗസ്ഥര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഹൂഡയുടെ കൈവിട്ടകളി
National
• 4 minutes agoകാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍
National
• 13 minutes ago100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്ളോറിഡയില്‍ അടിയന്തിരാവസ്ഥ
International
• an hour agoഎ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍
Kerala
• 9 hours agoസഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 10 hours agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 10 hours agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 10 hours agoദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം
uae
• 11 hours agoപുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും
uae
• 11 hours agoസഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
Saudi-arabia
• 12 hours agoADVERTISEMENT