HOME
DETAILS
MAL
കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി
backup
February 06 2019 | 19:02 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പത് യാത്രക്കാരില്‍ നിന്നായി 5 കിലോ സ്വര്‍ണം പിടികൂടി. ഇവക്ക് വിപണിയില്‍ ഒന്നരകോടി വിലവരും. ഇന്നലെയും ചൊവ്വാഴ്ചയുമായി ദുബൈയില്‍ നിന്ന് വിവിധ വിമാനങ്ങളിലെത്തിയ മലപ്പുറം കാരക്കുന്ന് മുഹമ്മദ് ഷാമില്‍(23), കോഴിക്കോട് സ്വദേശി സലാഹുദ്ദീന്(28), മലയില്‍ മുഹമ്മദ് ഷംവാദ്(26), പുതുപ്പാട് അഫ്സല്(24), മലപ്പുറം കരുവമ്പലം അഷിന്‍(31), കോഴിക്കോട് ചേമഞ്ചേരി സ്വദേശി മനാഫ്(23), മലപ്പുറം കാവന്നൂര്‍ സൈഫുദ്ദീന്(24), മലപ്പുറം ആമയൂര്‍ ജിഷാദ്(19), മലപ്പുറം സ്വദേശി മുഹമ്മദ് ബാദ്മിഷ(25)എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."